കാഞ്ഞങ്ങാട്:വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേരെ കാണാതായി. പരാതികളിൽ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനയാൽ കോറോത്ത് വയലിലെ ടി. മഞ്ജുനാഥ 82 യെ കാണാതായി. 17 ന് രാവിലെ പാലക്കുന്നിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാൺമാനില്ലെന്ന മകൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
കൊടല മൊഗറുലെ കോട്ടി ജെ 39 യെ കാണാതായി. 10 ന് രാവിലെ മുതൽ കാൺമാനില്ലെന്ന സഹോദരൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്നും പരാതിയിൽ പറഞ്ഞു.
0 Comments