ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതി ഭർത്താവിനെയും ഒന്നര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട മറ്റൊരു യുവാവിനൊപ്പം
വീടു വിട്ടു . ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 20 കാരിയാണ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട മറ്റൊരു യുവാവിനൊപ്പം പോയത്. രണ്ട് വർഷം മുൻപാണ് യുവതി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടതിരുവനന്തപുരം സ്വദേശിയെ വിവാഹം കഴിച്ചത് . തുടർന്ന് കാഞ്ഞങ്ങാട്ട് ഭർത്താവിനൊപ്പം താമസിക്കുന്നതിന് ഇടയിലാണ് കഴിഞ്ഞ ദിവസം യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പുതുതായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ആൾക്കൊപ്പം സ്ഥലം വിട്ടത്. ഇരുവരും തമിഴ്നാട്ടിൽ വച്ച് വിവാഹിതരായതായാണ് വിവാഹം.
0 Comments