Ticker

6/recent/ticker-posts

നെല്ലിക്കാട്ടെ ഒതോത്ത് ജാനകി നിര്യാതയായി

കാഞ്ഞങ്ങാട്: നെല്ലിക്കാട്ടെ ഒതോത്ത് ജാനകി 79 നിര്യാതയായി.
സംസ്കാരം ഇന്ന്16 ന് വൈകിട്ട് 4ന് ചെമ്മട്ടംവയലിലെ സമുദായ ശ്‌മശാനത്തിൽ. ഭർത്താവ്: പരേതനായ സി.എച്ച്.കൃഷ്‌ണൻ. മക്കൾ: ശശികുമാർ
റിട്ട. അധ്യാപകൻദുർഗ ഹെയർസെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട്, ശ്രീലതറിട്ട. അധ്യാപിക, വിനോദ്സിഗ്മ സ്റ്റുഡിയോ കാഞ്ഞങ്ങാട്. മരുമക്കൾ: ഗീത കാസർകോട് കോടതി, വിശ്വനാഥൻ റിട്ട. സബ് ഇൻസ്‌പെക്ടർ, ബിന്ദു. സഹോദരങ്ങൾ: മാധവിഅടുത്തില, നാരായണികുഞ്ഞിമംഗലം, ലക്ഷ്മിവെള്ളിക്കോത്ത്, ശാന്തഏഴിലോട്, നളിനിറിട്ട. അധ്യാപിക, നീലേശ്വരം. സഞ്ചയനം ശനിയാഴ്ച.
Reactions

Post a Comment

0 Comments