കാഞ്ഞങ്ങാട്:നീലേശ്വരത്ത് യുവതിയെയും മൂന്ന് മക്കളെയും കാണാതായി. രാത്രി 7.30 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോയ യുവതിയെയും മക്കളെയും കാൺമാനില്ലെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. മാതാവിനെയും മക്കളെയുമാണ് കാണാതായത്.
സഹോദരി നൽകിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ്
അന്വേഷിക്കുന്നതിനിടെ ഇന്ന് പുലർച്ചയോടെ യുവതിയെയും മക്കളെയും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
0 Comments