മുറിയിലെ ജനാലയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 1.30 മണിയോടെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരപ്പ ബാനത്തെ കോരൻ്റെയും
കാരിച്ചിയുടെയും മകൻ ബിജു 46 ആണ് മരിച്ചത്. മദ്യപാനം മൂലമുള്ള മാനസിക പ്രശ്നത്തിൽ ജീവനൊടുക്കിയതാണെന്ന് പറയുന്നു. ഇന്ന് രാവിലെ 8 മണിക്ക് ശേഷമാണ് സംഭമെന്ന് കരുതുന്നു.
നേരത്തെ പരപ്പയിലെ ഓട്ടോ
ഡ്രൈവറായിരുന്നു. മരപ്പണി ചെയ്ത് വരികയായിരുന്നു.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments