പൊയ്യയിൽ 54 നിര്യാതനായി. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് എതിർ വശം പഴയ ഐവസിൽക്സിന് മുകൾ നിലയിൽ പതിറ്റാണ്ടുകളായി വിവിധ പ്രസാധകരുടെ ബുക്സ്, ഡി.ടി.പി, ഡിസൈൻ ഉൾപെടെ എല്ലാം ചെയ്ത് വന്ന ജീനിയസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
സുവനീറുകളുടെ ശില്പിയായിരുന്നു. നൂറ് കണക്കിന് സുവനീറുകൾ റഹ്മാൻ തയാറാക്കി നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലയിലെ ക്ഷേത്രങ്ങളുടെ ഭൂരിഭാഗം സ്മരണികകളും റഹ്‌മാൻ്റെ രൂപകല്പനയിലൂടെ വർണമനോഹരമാകുന്നു. സ്കൂൾ ഡയറികൾ പ്രത്യേകം ശ്രദ്ധേയമാണ്. അടിയാർകാവ് ഈശ്വരൻ്റെ പൂന്തോട്ടം എന്ന സുവനീറിൻ്റെ ശില്പിയാണ് റഹ്‌മാൻ.
ഉദുമ പടിഞ്ഞാർ
0 Comments