നഷ്ടപ്പെട്ട യുവാവ് എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലത്തറ സ്വദേശിയായ യുവാവാണ് വിഷം കഴിച്ചത്. തട്ടിപ്പ്
സംഭവത്തിൽ കാസർകോട് മുട്ടം സ്കൂളിന് സമീപത്തെ അൻസാറിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 28 മുതൽ പല ദിവസങ്ങളിലായി 116000 രൂപ ഗൂഗിൾ പേ വഴി നിക്ഷേപിച്ചിരുന്നു. 19000 രൂപ സുഹൃത്ത് വഴിയും നൽകിയിരുന്നു. പ്രതി, യുവാവിൻ്റെ ഒന്നര ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി പിന്നാലെയാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. കാസർകോട് സ്വകാര്യാശുപത്രിയിൽ ചികിൽസയിലുള്ള യുവാവിൽ നിന്നും കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റും മെഡിക്കൽ ഓഫീസറും മൊഴിയെടുത്തിട്ടുണ്ട്.
0 Comments