Ticker

6/recent/ticker-posts

വീടിൻ്റെ വരാന്തയിൽ വിഷം കഴിച്ച നിലയിൽ കണ്ട യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വീടിൻ്റെ വരാന്തയിൽ വിഷം കഴിച്ച് അവശ നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പാണത്തൂർ കല്ലപ്പള്ളി പാടി കൊച്ചിയിലെ മല്ലനായിക്കിൻ്റെ മകൻ പി.എം. ജയറാം 42 ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അവശനിലയിൽ കണ്ടത്. സുള്ള്യ ആശുപത്രിയിലാണെത്തിച്ചത്. രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments