നിലയിൽ . ഇന്ന് രാവിലെ ഉറക്കമുന്നർന്നപ്പോഴാണ് വാതിൽ വെട്ടി പൊളിച്ച നിലയിൽ കാണപ്പെട്ടത്. പഉളിക്കര ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ജോളി നഗറിലെ നിയാസിൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമമുണ്ടായത്. വീട്ടിൽ നിയാസും മാതാവും സഹോദരിയും ഉണ്ടായിരുന്നു. ഗൾഫിൽ നിന്നും ഒരാഴ്ച മുൻപ് എത്തിയതായിരുന്നു നിയാസ്. ഇരുമ്പ് ഏണി വഴി വീടിൻ്റെ മുകളിൽ കയറിയ കവർച്ചാ സംഘം കോണിപ്പടിയുടെ വാതിൽ വെട്ടി പൊളിച്ച നിലയിലാണ്. പുറത്ത് പോയിരുന്ന നിയാസ് രാത്രി വൈകി വീട്ടിലെത്തിയതായിരുന്നു. ഈ സമയം കവർച്ചാ സംഘം രക്ഷപെട്ടതാകാമെന്നാണ് കരുതുന്നത്.
0 Comments