ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ചായിരുന്നു.
വെള്ളരിക്കുണ്ട് ഗവ. ആശുപത്രിക്ക് മുന്നിൽ ഇന്ന് രാത്രി ഉണ്ടായഅപകടത്തിൽ മരിച്ചത് പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു 39 ആണ്.
ഭാര്യ : സരിത.
മക്കൾ : സൗരാവ് രാജു, സൗപർണികരാജു.
ഒരു മാസം മുമ്പ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് ലഭിച്ച പുതിയ ഗൂർഗ വണ്ടിയാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽപെട്ട ഓട്ടോ റിക്ഷയിൽ കുടുങ്ങിയ രാജുവിനെ വാഹനം വെട്ടി പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോ പൂർണമായും തകർന്നു. എ.എസ്.ഐ കൗസല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി
0 Comments