Ticker

6/recent/ticker-posts

ബസ് സ്റ്റാൻഡിന് സമീപം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:ബസ് സ്റ്റാൻഡിന് സമീപം എം.ഡി.എം.എയുമായി
 യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുഉഉ പേപാർക്കിംഗിന് സമീപത്ത് നിന്നുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചെങ്കള കല്ലക്കട്ടബെല്ലൂരടുക്ക അബ്ദുൾ മുനബിർ 29 ആണ് അറസ്റ്റിലായത്. 1.54 ഗ്രാം എം.ഡി.എം.എ കാസർകോട് പൊലീസ് പിടികൂടി.
Reactions

Post a Comment

0 Comments