Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്: ജോലിക്ക് 
പോയ യുവതിയെ
 കാണാതായതായി പരാതി. ഇന്നലെ ഉച്ചക്ക് 12 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. തച്ചങ്ങാടിലെ ശ്രുതിശങ്കറിനെ 29 യാണ് കാണാതായത്. തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരി നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments