കാഞ്ഞങ്ങാട്:മുസ്ലീം ലീഗ് പ്രവർത്തകരോടൊപ്പം നടക്കുന്ന വിരോധത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു. കല്ലുകൊണ്ട് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. എസ്.ഡി.പി.ഐ പ്രവർത്തകൻ അജാനൂരിലെ അതിഞ്ഞാലിലെ എം. റിയാസിൻ്റെ 36 പരാതിയിൽ ജാസിറിനെ 34 തിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 9 ന് കണ്ടത്തിൽ എന്ന സ്ഥലത്ത് വയലിൽ വച്ച് ലീഗ് പ്രവർത്തകർക്കൊപ്പം നടക്കുന്ന വിരോധത്തിൽ
കൊല്ലുമെന്ന് ഭീഷണിപെടുത്തി കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments