അഞ്ച് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അജാനൂർ കടപ്പുറത്തെ ദിലീപ് കുമാർ 38, രജനീഷ് 30 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ സജിത്ത്, അനൂപ് , അഭിരാം, വിപിൻ, അശ്വിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അജാനൂർ ഇഖ്ബാലിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. കാറിന് കുറുകെ മറ്റൊരു കാർ കുറുകെ ഇട്ട് കാറിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും കാർ കൊണ്ട് ഇടിപ്പിച്ച് മുട്ടിന് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കോടതി നിർദ്ദേശപ്രകാരമാണ് കേസ്.
0 Comments