Ticker

6/recent/ticker-posts

പെരിയ മൂന്നാം കടവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറഞ്ഞ് ദമ്പതികൾക്കും കുട്ടിക്കും ഗുരുതരം

കാഞ്ഞങ്ങാട്:പെരിയ മൂന്നാം കടവിൽ
 സ്കൂട്ടർ നിയന്ത്രണം
 വിട്ട് മറഞ്ഞ് ദമ്പതികൾക്കും
 കുട്ടിക്കും ഗുരുതരം. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിൽ നിന്നും ഏറെ ദൂരം
 പുറത്തേക്ക് ഓടി മറിയുകയായിരുന്നു. പുല്ലൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. തുടർച്ചയായി അപകടമുണ്ടാകുന്ന മൂന്നാം കടവ് റോഡിലാണ് വീണ്ടും അപകടം ഉണ്ടായത്.
Reactions

Post a Comment

0 Comments