കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ ഇടിച്ച് യുവാവ് മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ഇന്ന് രാത്രി 7 മണിയോടെ ചെറുവത്തൂർ കനറാ ബാങ്കിനടുത്താണ് അപകടം.ചെറുവത്തൂർ പൊന്മാലം സ്വദേശി കൃഷ്ണൻ നായരുടെ മകൻ
മണികണ്ഠൻ 48 ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ വിതരണ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
0 Comments