Ticker

6/recent/ticker-posts

അമിതമായി ഗുളിക കഴിച്ച നിലയിൽ കണ്ട ആൾ മരിച്ചു

കാസർകോട്:അമിതമായി ഗുളിക
 കഴിച്ച നിലയിൽ കണ്ട 
ആൾ മരിച്ചു . അവശ നിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിൽ കഴിയവെ ഇന്ന് രാവിലെ 6 മണിയോടെ മരിച്ചു. എൻമകജെ പെർള ബജകുഡുലുവിലെ കുഞ്ഞണ്ണ റായിയുടെ മകൻ മുണ്ടപ റൈ 59 ആണ് മരിച്ചത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments