Ticker

6/recent/ticker-posts

യുവതിയെ കടയിൽ കയറി മർദ്ദിച്ചു കേസ്

കാഞ്ഞങ്ങാട്: യുവതിയെ കടയിൽ കയറി മർദ്ദിച്ചു. മുഖത്തടിച്ചെന്ന കടയുടമയായ യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കോട്ടച്ചേരിയിലെ ഫാഷൻ ഒപ്പ്റ്റിക്കൽസ് ഉടമ അട്ടേങ്ങാനം പോർക്കളത്തെ കെ. ബീന 45 യുടെ പരാതിയിൽ സോനക്കെതിരെ കേസെടുത്തു . ഇന്ന് രാവിലെയാണ് സംഭവം. ടൈലറിംഗ് ജോലി ചെയ്യുന്ന സോന ചീത്ത വിളിച്ച് കടയിൽ കയറി അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത് .
Reactions

Post a Comment

0 Comments