Ticker

6/recent/ticker-posts

ആൽമരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ആൽമരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ മരത്തിൽ ഇന്ന് വൈകീട്ട് തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊളത്തൂർ പെർലടുക്കത്തെ കുഞ്ഞിരാമൻ്റെ മകൻ ടി. അശോകൻ 43 ആണ് മരിച്ചത്. ഉച്ചക്ക് 2 നും 3.15 നും ഇടയിലാണ് സംഭവം. ബേഡകം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു .
Reactions

Post a Comment

0 Comments