Ticker

6/recent/ticker-posts

മദ്രസയിലേക്ക് പോയ 16 വയസുകാരനെ കാണാതായി

കാസർകോട്:മദ്രസയിലേക്ക് പോയ
 16 വയസുകാരനെ 
കാണാതായതായി പരാതി. സ്വന്തം വീട്ടിൽ നിന്നും കഴിഞ്ഞ 9 ന് രാവിലെ 9 മണിക്ക് കുമ്പള ബംബ്രാണ വയലിൽ ഉള്ള മദ്രസയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ പതിനാറുകാരനെയാണ് കാണാതായത് . ബംബ്രാണ ഡിഡ്മ റോഡിലെ ഇബ്രാഹീമിൻ്റെ മകൻ മുഹമ്മദ് റിഷാലിനെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments