കാഞ്ഞങ്ങാട്:19 വയസുകാരനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
രാവിലെ 11 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉദിനൂർ വടക്കെപുറത്തെ മോഹനൻ്റെ മകൻ ആദിത് മോഹൻ ആണ് മരിച്ചത്. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ചന്തേര പൊലീസ് കേസെടുത്തു.
0 Comments