Ticker

6/recent/ticker-posts

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് :വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 
19 വയസുകാരൻ മരിച്ചു. ഇന്ന് രാവിലെ 7.30 മണിയോടെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച  യുവാവാണ് മരിച്ചത്. മയിലാട്ടിയിൽ താമസിക്കുന്ന
ഉത്തർ പ്രദേശ് സ്വദേശി അനുരാഗ് രാജ് ആണ് മരിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments