16. 200 ഗ്രാം സ്വർണം വാങ്ങിയ ശേഷമായിരുന്നു തട്ടിപ്പ്.
ഉദുമ റെയിൽവെ ഗേറ്റിന് സമീപത്തുളള പുഷ്പലത ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. ഏത് വിധേനയും പ്രതിയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം. അക്കൗണ്ട് വഴി പണം അയച്ചെന്ന് വരുത്തി പ്രതി മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
0 Comments