Ticker

6/recent/ticker-posts

26 വയസുകാരി വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:26 വയസുകാരിയെ വീട്ടിനുള്ളിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിൻ്റെ ഹാളിൽ ഷാൾ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കിത്തുരിലെ കുണ്ടം കരടുക്ക ബി.ജയാനന്ദയുടെ മകൾ പ്രഭുല്ല ആണ് മരിച്ചത്. പൊലീസ് കേസെടുത്തു. രാവിലെ 11 മണിക്കും 3 നും ഇടയിലാണ് സംഭവം.
Reactions

Post a Comment

0 Comments