Ticker

6/recent/ticker-posts

74 കാരൻ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:74 കാരനെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈകീട്ടോടെ ഇരുമ്പ് സ്റ്റെയർകേസിൽ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അജാനൂർ എക്കാലിലെ എ.നാരായണൻ ആണ് മരിച്ചത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments