Ticker

6/recent/ticker-posts

അടുക്കള വാതിൽ തളളി തുറന്ന് നാലര പവൻ സ്വർണാഭരണങ്ങൾ കവർന്നു

കാഞ്ഞങ്ങാട്:അടുക്കള വാതിൽ തളളി 
തുറന്ന് നാലര പവൻ സ്വർണാഭരണങ്ങൾ കവർന്നു. രാത്രി 8.45 നും 10.45 നും ഇടയിലായിരുന്നു കവർച്ച. നാലര ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും ആയിരം രൂപയുമാണ് മോഷ്ടാക്കൾ കൊണ്ട് പോയത്. ചീമേനി ചൈതന്യ റോഡിലെ കെ.പി. മഹേഷിൻ്റെ വീട്ടിലാണ് കവർച്ച. സെൽഫിലെ ലോക്കറിൽ പഴ്സിൽ സൂക്ഷിച്ച ആഭരണങ്ങൾ ആണ് കവർന്നത്.
Reactions

Post a Comment

0 Comments