Ticker

6/recent/ticker-posts

വീട്ടിൽ നിന്നും 86 കാരിയെ കാണാതായതായി പരാതി

കാസർകോട്:വീട്ടിൽ നിന്നും
 86 കാരിയെ 
കാണാതായതായി പരാതി. വീട്ടുമുറ്റത്ത് നിന്നും എങ്ങോട്ടോ പോയതായാണ് പരാതി. മകൻ നൽകിയ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറഡുക്ക പാർത്ത കൊച്ചിയിലെ ഈശ്വര ആചാരിയുടെ ഭാര്യ വാരിജയെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 6.30 മുതലാണ് കാണാതായത്.
Reactions

Post a Comment

0 Comments