Ticker

6/recent/ticker-posts

സൂപ്പർ മാർക്കറ്റ് ഉടമ ചെമ്മനാട്ടെ കെ.ടി. ഇബ്രാഹീം നിര്യാതനായി

കാഞ്ഞങ്ങാട്:മുൻ പ്രവാസിയും 
ചെമ്മനാട് മുണ്ടാങ്കുലം ഹോ കെയർ സൂപ്പർമാർക്കറ്റ് ഉടമയുമായ കോലാത്തൊട്ടി  കെ.ടി.ഇബ്രാഹിം 72 നിര്യാതനായി.
ദീർഘകാലം അബൂദാബിയിൽ ബിസിനസ് നടത്തി.
അബൂദാബി ചെമ്മനാട് ജമാഅത്ത് മുൻ പ്രസിഡൻ്റും , അബൂദാബി കെ എം സി സി ഫൗണ്ടർ അംഗവുമായി.
പരേതരായ കോലാത്തൊട്ടി ഇസ്‌മായിൽ ഹാജി ബീഫാത്തിമ മുണ്ടോളി മാതാപിതാക്കൾ.
ഭാര്യ : മൈമൂന തൈവളപ്പ് ചെമനാട് . മക്കൾ : അറഫാത്ത്  ഹോം കെയർ മുണ്ടാങ്കുലം , ആസിഫ് ദുബൈ, ഹസീബ് ദുബൈ, അർഷിദ് ബിസിനസ് .
മരുമക്കൾ: ബഷീറ കോളിയടുക്കം , റമീസ മുണ്ടാങ്കുലം , റിഫ ആനബാഗിലു.
സഹോദരങ്ങൾ: കെ.ടി. ജലീൽ  കോലാത്തൊട്ടി  , കെ.ടി. ജമീല  എരിയാൽ, കെ.ടി. മറിയമ്മ പരവനടുക്കം , കെ.ടി. സൗദാബി മണൽ ചെമ്മനാട് , 
പരേതരായ കെ.ടി. മമ്മിഞ്ഞി കോലാത്തൊട്ടി , കെ.ടി. ബഷീർ കോലാത്തൊട്ടി , കെ.ടി. ആയിഷ ആലംപാടി , കെ.ടി. ഖദീജ കോലാത്തൊട്ടി. ഇന്ന് ഉച്ചക്ക് ചെമ്മനാട് പള്ളിയിൽ സംസ്ക്കാരം.
Reactions

Post a Comment

0 Comments