കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ യുവതി തിരിച്ചെത്തിയില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ചെറുവത്തൂർ തുരുത്തി സ്വദേശിനി മേഘ 23 യെയാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതി. മാതാവ് കെ. സുജാതയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments