വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ട് കോൺഗ്രസ് പ്രകടനം, വി.ഡിയുടെ ബോർഡ് സ്ഥാപിച്ചു
May 08, 2026
കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ്
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ട് കോൺഗ്രസ് പ്രകടനം. വി.ഡി. സതീശൻ്റെ വലിയ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചത്. മണ്ഡലം നേതാക്കൾ ഉൾപെടെയുള്ള പ്രകടനത്തിൽ പങ്കെടുത്തു .
പട നയിച്ചവൻ
നാട് നയിക്കട്ടെ.. എന്ന വാചകത്തിലാണ്
കാഞ്ഞങ്ങാട്ടും വിഡി സതിഷന് വേണ്ടി ഫ്ലെക്സ് ബോർഡ് ഉയർന്നത്.
0 Comments