Ticker

6/recent/ticker-posts

വി.ഡി.സതീശൻ മുഖ്യമന്ത്രിയാവണം, യൂത്ത് ലീഗ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു

കാഞ്ഞങ്ങാട്: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെയും വെള്ളപ്പള്ളിയെയും വിമർശിച്ചും വി.ഡി. സതീശനെ അനുകൂലിച്ചും വടകരമുക്കിലെ യൂത്ത് ലീഗ് പ്രവർത്തകർ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. യൂത്ത് ലീഗ് നേതാവ് ഇല്യാസ് ലീഗ് നേതാവ് പി. സലാം, ഹക്കീം, റാഷിദ്‌, മുനീർ, ഷുഹൈബ്, സിനാൻ, ഷാഹിദ്,ആസിഫ്, ജമാൽ , ഹനീഫ എന്നിവർ സംബന്ധിച്ചു. കുഴൽനാടൻ ആയാലും ശരി വിഷം തുപ്പി വെള്ളാപ്പള്ളി ആയാലും ശരി ലിഗിന് നേരെ കുതിരകയറാൻ വന്നാൽ കയ്യും കെട്ടിന്നോക്കി നിൽക്കില്ലെന്ന് ബോർഡിൽ കുറിച്ചു. 

Reactions

Post a Comment

0 Comments