തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് മുകളിലെ റൂഫിൻ്റെ ഇരുമ്പ് കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാലക്കല്ലിലെ ഇടയത്ത് ഞാലിൽ ജയിംസിൻ്റെ മകൻ ജസ്റ്റിൻ ജയിംസ് 36 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മാലക്കല്ലിലെ ഓട്ടോ ഡ്രൈവറായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്ക്കാരം നാളെ രാവിലെ.
0 Comments