Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

നീലേശ്വരം:നിയന്ത്രണം വിട്ട 
സ്കൂട്ടി മറിഞ്ഞ് മുൻ പ്രവാസിയായ
യുവാവ് മരിച്ചു. ഇന്ന് ഉച്ചയോടെ നീലേശ്വരം കാര്യങ്കോട്
 ചാത്തമത്ത് കരുവന്തലയിലാണ് അപകടം. പേരോൽ ചുള്ളിക്കാട്ട് രാഘവൻ്റെ മകൻ കെ.വി. ഷിനോയ് 40 ആണ് മരിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ കുഴിയിൽ വീഴുകയും  ദേഹത്ത് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments