നീലേശ്വരം:രാത്രി വീട്ടിൽ നിന്നും ഇറങ്ങി
പോയ യുവാവിനെ
കാണാതായതായി പരാതി. പിതാവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മടിക്കൈ ചതുരക്കിണറിലെ ജ്വലൻ സെബാസ്റ്റ്യനെ 24 യാണ് കാണാതായത്. ഇന്നലെ രാത്രി 8 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചു വന്നില്ല. പിതാവ് സെബാസ്റ്റ്യൻ്റെ പരാതിയിലാണ് കേസ്.
0 Comments