കാഞ്ഞങ്ങാട്: പറമ്പിൽ ജോലി ചെയ്യുന്നതിനിടെ
തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു .
ബളാംന്തോട് ഗവ ഹയർ സെക്കൻണ്ടറി സ്കൂൾ അധ്യാപകൻ
ചാമുണ്ഡിക്കുന്ന് സ്വദേശി സി.
വിജയകുമാർ 55 മരിച്ചത്.
വിടിന് സമീപത്ത് നിന്നാണ് തേനീച്ച കുത്തേറ്റത്.
ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണതോടെ
കടന്നല്ലുകൾ കൂട്ടമായി കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ചന്ദ്രശേഖരൻ. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം.
0 Comments