Ticker

6/recent/ticker-posts

യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മാലപ്പടക്കം എറിഞ്ഞു, ഗുരുതര പരിക്ക്

കാസർകോട്:യുവാവിനെ മുറിയിൽ 
പൂട്ടിയിട്ട ശേഷം മുറിയിലേക്ക് മാലപ്പടക്കം 
എറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിൽസയിൽ . ഇരു കാലുകൾക്കുംഗുരുതരമായി പൊള്ളലേറ്റാണ് യുവാവ് വിദഗ്ധ ചികിൽസയിൽ കഴിയുന്നത്. മുളിയാർ മല്ലം ചൊക്കമൂലയിലെ എം. അഭിലാഷിനെ 32 യാണ് വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പടക്കം എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മുള്ളേരിയയിലെ പ്രണവിനെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. തടവിൽ വച്ച് പരിക്കേൽപ്പിച്ചതിനാണ് കേസ്.
Reactions

Post a Comment

0 Comments