Ticker

6/recent/ticker-posts

കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു

കാഞ്ഞങ്ങാട്: ഇന്ന് വൈകീട്ടുണ്ടായണ്ടായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണു. വൈദ്യുതി ലൈൻ പോസ്റ്റ് ഉൾപെടെ പൊട്ടി വീടിന് മുകളിൽ വീണു. ഓടിട്ട വീട് തകർന്നു. വടകര മുക്കിലെ രാജേഷിൻ്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടി. ഇന്ന് വൈകീട്ട് പല ഭാഗത്തും വേനൽ മഴ ലഭിച്ചു. ശക്തമായ ഇടിമിന്നലും കാറ്റു മുണ്ടായി. പടം:വടകര മുക്കിലെ രാജേഷിൻ്റെ വീടിന് മുകളിൽ തെങ്ങ് വീണ നിലയിൽ.
Reactions

Post a Comment

0 Comments