മരത്തിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വീടിന് പിറക് വശത്തുള്ള മരത്തിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാവണീശ്വരം പാണംതോട് താമസിക്കുന്ന ടി. ആർ. ശശിധരൻ 62 ആണ് മരിച്ചത്. കുശാൽ നഗർ സ്വദേശിയാണ്. പാണംതോട് വീട് നിർമ്മിച്ച് താമസം മാറുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ:ഗീത.
0 Comments