ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
പടന്നക്കാട് നമ്പിയാർക്കൽ റോഡിനു സമീപം താമസിക്കുന്ന പരേതനായ മഞ്ചപ്പൻ്റെ മകൻ വത്സരാജ് 49 നിര്യാതനായി. ബ്രെയിൻ സ്ട്രോക്ക് ബാധിച്ചു ചികിത്സയിലായിരുന്നു. മാതാവ്: സൗദാമിനി, ഭാര്യ: ശ്രീന, മകൾ: വാമിക, സഹോദരങ്ങൾ : ശശികുമാർ (ക്യാമറ മാൻ ജനം ടിവി ), അനിൽകുമാർ (ഓട്ടോ മെക്കാനിക് ).സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് സമുദായ ശ്മാശനത്തിൽ നടക്കും.
0 Comments