Ticker

6/recent/ticker-posts

ഗൃഹനാഥൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്:ഗൃഹനാഥൻ 
കുളത്തിൽ വീണ് 
മുങ്ങി മരിച്ചു. ബന്ധുവിൻ്റെ പറമ്പിലെ കുളത്തിൽ വീണ് കിടക്കുന്നതായി കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കയ്യൂർ ആലന്തട്ടയിലെ പൊയിൽ അമ്പാടിയുടെ മകൻ കെ. കൃഷ്ണൻ 62 ആണ് മരിച്ചത്. ഭാര്യയുടെ സഹോദരി യശോദയുടെ പറമ്പിലെ കുളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. ചെറുവത്തൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments