Ticker

6/recent/ticker-posts

ഭാര്യക്കൊപ്പം ഇന്ന് ഹജ്ജിന് പുറപ്പെടേണ്ടിയിരുന്ന ആൾ മരിച്ചു

കാഞ്ഞങ്ങാട്: നടപടിക്രമങ്ങൾ എല്ലാം പുർത്തിയാക്കി
ഭാര്യക്കൊപ്പം ഇന്ന് ഹജ്ജിന് പുറപ്പെടേണ്ടിയിരുന്ന
 ആൾ മരിച്ചു. അജാനൂർ വെള്ളിക്കോത്ത് മൂലക്കണ്ടത്തെ
കെ. ആലി75 ആണ് നിര്യാതനായത്. ഭാര്യഖദീജക്കൊപ്പം ഇന്ന് യാത്ര പുറപ്പെടേണ്ടിയിരുന്നതായിരുന്നു. കഴിഞ്ഞ ദിവസം സ്ട്രോക്ക് ഉണ്ടായി മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. വെള്ളിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രിയോടെ അടക്കം നടന്നു. മുൻ പ്രവാസിയായിരുന്നു. 
മക്കൾ :ശംസുദ്ധീൻ ,ശരീഫ് ,സർഫീന .
മരുമക്കൾ:നാസർ ,ഹസ്ന 
ഫാത്തിമ.
സഹോദരങ്ങൾ:ഹാസൈനാർ,മൊയ്‌തു, 
അന്തുമായി, അബൂബക്കർ , ആത്തിക്ക പരേതരായ
അലീമ ,കുഞ്ഞാമി.

Reactions

Post a Comment

0 Comments