കാസർകോട്:റോഡരികിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കള്ളൻ കൊണ്ട് പോയി. കാസർകോട് റെയിൽവെ സ്റ്റേഷന് മുൻപിലുള്ള ബസ് വെയിറ്റിംഗ് ഷെഡിന് സമീപം നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് മോഷണം പോയത്. പരപ്പനങ്ങാടി പുത്തരിക്കൽ ഇ.ഒ. മുഹമ്മദ് ജാസിമിൻ്റെ ബുള്ളറ്റ് ആണ് മോഷണം പോയത്. ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന ബുള്ളറ്റാണ് മോഷണം പോയത്. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments