കാഞ്ഞങ്ങാട്:ഇസ്രായേലിലേക്ക് വിസ
വാഗ്ദാനം ചെയ്ത്
രണ്ടര ലക്ഷം രൂപ തട്ടി. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കയ്യൂർ നിടുംബ നടുവേലിക്കുടി എൻ. എൻ. ഗോപിനാഥൻ്റെ 58 പരാതിയിൽ പയ്യാവൂർ സ്വദേശി ബിജുവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് വഴി പണം തട്ടിയെടുത്തെന്നാണ് പരാതി.
0 Comments