മരങ്ങൾ വ്യാപകമായി
വെട്ടി നശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പെരിയാട്ടടുക്കം ബേക്കൽ പി.ഡബ്ളി . യു .ഡി റോഡിൽ കുന്നൂച്ചിയിലാണ് വ്യാപകമായി മരങ്ങൾ വെട്ടി നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് മരങ്ങൾ വെട്ടി നശിപ്പിച്ചതായി കാണുന്നത് . സർക്കാറിന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. റോഡ് വിഭാഗം അസി. എഞ്ചിനീയർ സി.ബിജുവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments