കാഞ്ഞങ്ങാട്:പോസ്റ്റൽ വോട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം . സംസ്ഥാനത്ത് പോസ്റ്റൽ വോട്ട് ഏറെ കുറെ എണ്ണി തീർന്നിരിക്കെയാണ് മുന്നേറ്റം. ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫ് പോസ്റ്റൽ വോട്ടിൽ മുന്നേറ്റം നടത്തി. പിന്നീട് മാറി മറിഞ്ഞു. ഒടുവിൽ യു.ഡി.എഫ് 74 സീറ്റിൽ വരെ മുന്നേറ്റം നടത്തി. നിലവിൽ ഇരു മുന്നണികളും ഒപ്പത്തിന്നൊപ്പമാണ്. ഇ.വി. എം എണ്ണി തുടങ്ങുന്നു.
കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് മുന്നിലാണ്.
0 Comments