Ticker

6/recent/ticker-posts

മജിസ്ട്രേറ്റിന് പാമ്പ് കടിയേറ്റു

ആലപ്പുഴ: ചേർത്തല മുന്‍സിഫ് മജിസ്ട്രേറ്റ് റോബിന്‍ റോഡ്രിഗസിന് പാമ്പ് കടിയേറ്റു. കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ വച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം നില തരണം ചെയ്തതായാണ് വിവരം.
Reactions

Post a Comment

0 Comments