സ്കൂട്ടിയും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. തെക്ക്പുറം വളവിലാണ് അപകടം. പൂച്ചക്കാട് സ്വദേശി അസാസിനാണ് പരിക്കേറ്റത്. ഇലക്ട്രിക് സ്കൂട്ടറിൽ രണ്ട് പേരും സ്കൂട്ടിൽ ഒരാളുമാണുണ്ടായിരുന്നത്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിന്നും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് കൊണ്ടുപോയി.
0 Comments