കാഞ്ഞങ്ങാട്: ഓസ്ട്രേലിയയിലേക്ക്
വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ ലക്ഷം രൂപ തട്ടിയെടുത്തു. ഹോസ്ദുർഗ് പൊലീസ് സ്ഥാപനത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലൂരാവിയിലെ യുവാവിനാണ് പണം നഷ്ടപെട്ടത്. കഴിഞ്ഞ വർഷം അക്കൗണ്ട് വഴി പണം നൽകുകയായിരുന്നു. കോട്ടയത്തെ സ്ഥാപനത്തിനും കാസർകോട്ടെ നിസാർ അബ്ദുൽ 50 എന്നിവർക്കെതിരെയാണ് കേസ്.
0 Comments