Ticker

6/recent/ticker-posts

ഡെൻ്റൽ ക്ലിനിക്കിൽ ജോലിക്ക് പോയ യുവതിയെ കാണാതായി

കാസർകോട്:ഡെൻ്റൽ ക്ലിനിക്കിൽ
 ജോലിക്ക് പോയ
 യുവതിയെ കാണാതായതായി പരാതി. സഹോദരൻ നൽകിയ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടിയമ്മ കോട്ടേക്കറിലെ വന്ദന 21 യെയാണ് കാണാതായത്. അണങ്കൂരിൽ ഡെൻ്റൽ ക്ലിനിക്കിൽ ജോലിക്കെന്ന് പറഞ്ഞ് പോയതായിരുന്നു. ഇന്നലെ രാവിലെ പോയതിന് ശേഷം വിവരമില്ല.
Reactions

Post a Comment

0 Comments