വിണ്ടുകീറി. ദേശീയ പാതയിൽ പല ഭാഗത്തും
വൻ വെള്ളക്കെട്ട് രൂപപെട്ടു.ജില്ലാശുപത്രിക്കും കൂളിയങ്കാലിനുമിടയിൽ ദേശീയ പാതയിൽ വെള്ളക്കെട്ട്. ഇന്നലെ രാത്രി പെയ്ത മഴയിൽ ഈ ഭാഗം ദേശീയ പാത പുഴ യായി . മഴവെള്ളം കടന്ന് പോകാൻ വഴിയില്ലാതെ വന്നതോടെയാണ് റോഡ് പുഴയായത് . വലിയ അപകട ഭീഷണിയിലായിരുന്നു. കാഞ്ഞങ്ങാട് ടൗണിലും സ്മൃതി മണ്ഡപത്തിനടുത്തും റോഡ് തോടായി . കൂളിയങ്കാലിൽ വീടുകളിലേക്ക് മണ്ണ് ഒലിച്ചു വന്നു. മജീദ്, മുഹമ്മദ് കുഞ്ഞിയുടെയും വീടുകളിലേക്ക് മണ്ണ് ഒലിച്ചു വന്നു.
പിലിക്കോട് മട്ടലായിയിൽ റോഡ് തകർന്ന് വിണ്ട്കീറി.
0 Comments